കരിപ്പൂരില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ സിബിഐ നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥരില്‍നിന്ന് 2.5ലക്ഷം രൂപ പിടിച്ചെടുത്തു. പരിശോധന 24 മണിക്കൂര്‍ നീണ്ടു. കസ്റ്റംസ് പരിശോധിച്ച് വിട്ടയച്ച യാത്രക്കാരനില്‍നിന്ന് സിബിഐ സ്വര്‍ണം പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക