കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എ ഐ ടി സി ഇ/യു ജി സി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഐ ടി/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം/ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ ഐ ഇ എല്‍ ഐ ടിയില്‍ എ ലെവലോടെ നേടിയ ഐ ടി ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെ എന്‍ ടി സി/എന്‍ എ സി ഇന്‍ കോപ്പ ട്രേഡ്/ത്രിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത.
പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു
ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 18 ന് രാവിലെ 10.30ന് തോട്ടട ഗവ. വനിതാ ഐ ടി ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835987.
പ്രതികരിക്കാൻ ഇവിടെ എഴുതുക