തിരുവനന്തപുരം: ഇടത് അനുഭാവമുള്ള നാല് പേരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്ന കത്ത് വിവാദത്തില്‍ പ്രതികരിച്ച് ചെയര്മാന് കമല്‍. സാംസ്കാരിക മന്ത്രിക്ക് അയച്ച കത്ത് വ്യക്തിപരമാണെന്നും ജാഗ്രതക്കുറവുണ്ടായെന്നും കമല്‍ പറഞ്ഞു.
ലൈഫ് പദ്ധതി അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്
ഇടത് അനുഭാവം എന്ന് കത്തിലെഴുതിയതു വീഴ്ചയായെന്നും കമല്‍ വ്യക്തമാക്കി. വിവാദം തുടങ്ങിയത് കമലിന്റെ കത്തിലെ ഉള്ളടക്കം ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ വായിച്ചതോടെയാണ്. മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്, അങ്ങനെ എഴുതിയതിനാല്‍ മന്ത്രി ഫയല്‍ തള്ളിയെന്ന മറുപടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക