പൊങ്കല്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി ബുധനാഴ്ച തമിഴ്നാട് സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ കാളയെ മെരുക്കുന്ന വിവാദ വിനോദമായ ‘ജല്ലിക്കട്ടിനും രാഹുല്‍ സാക്ഷ്യം വഹിക്കും.
മദ്യപിച്ചെത്തിയ സഹോദരന് അനിയത്തിയെ ബലാത്സംഗം ചെയ്തു
മധുരയില്‍ സംഘടിപ്പിക്കുന്ന പരിപാടി കോണ്‍ഗ്രസ് നേതാവ് കാണുന്നത് കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുന്നതിനായാണെന്ന് പാര്‍ട്ടിയുടെ തമിഴ്നാട് മേധാവി കെ.എസ്. അളഗിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക