വാട്സ്ആപ്പ് പുതിയ പോളിസി നയങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി പേരാണ് സിഗ്നൽ ആപ്പ് തേടി പോയത്. വലിയ ശതമാനം ആളുകളാണ് സിഗ്നൽ ആപ്പിന്റെ ഉപഭോക്താക്കളായത്. ഇതിനു പിന്നാലെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് സിഗ്നൽ ആപ്പ്. പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യം ട്വിറ്ററിലൂടെയാണ് സിഗ്നല്‍ പ്രഖ്യാപിച്ചത്.
രുചിയൂറും മലബാർ ഫിഷ് ബിരിയാണി തയ്യാറാക്കാം
ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട് ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് സിഗ്നൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും എട്ട് ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക