കോവിഡ് വാക്സിൻ അനുവദിച്ചതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്രം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച 1.65 കോടി ഡോസ് കൊവിഷീല്‍ഡ്, കോവാക്സിനുകൾ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ വിതരണം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു വിവേചനവും ഒരു സംസ്ഥാനത്തോടും കേന്ദ്രം കാണിച്ചിട്ടില്ല.
‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നു’; വീണയ്ക്ക് ജന്മദിനാശംസയുമായി മുഹമ്മദ് റിയാസ്
വാക്സിൻ വിതരണത്തിന്റെ തുടക്കം മാത്രമാണിത്. ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ കുറവുകളെല്ലാം നികത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാൽ അക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ‘അനുഗ്രഹിച്ചും ഷെയ്ക്ക് ഹാന്‍ഡ്’ കൊടുത്തും ഒരു നായ- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക