നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ ‘റീച്ച’ ഏഴ് ദിവസത്തെ ക്രാഷ് കോഴ്സാണ് നഴ്സുമാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17 മുതല്‍ തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496015002, 0471-2365445, 0497-2800572, 9496015018. വെബ്സൈറ്റ്: www.kswdc.org, www.reach.org.in.
‘അച്ഛന് ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു’; മനസ്സു തുറന്ന് കജോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക