കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. സസ്പെന്‍ഡ് ചെയ്തിരിക്കുന്നത് കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സീസ് എന്നിവരെയാണ്.
കണക്കില്‍പെടാത്ത പണവും സ്വര്‍ണവും സിബിഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന്പി ടികൂടിയിരുന്നു.
കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകന് അറസ്റ്റില്‍
ഇതിനെ തുടര്ന്നാണ്ന ടപടിയുണ്ടായിരിക്കുന്നത്. സിബിഐ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്
കസ്റ്റംസ് പ്രിവന്റീസ് വിഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക