എം.സി. കമറുദീന് എംഎല്‍എയ്ക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം. പുതുതായി ജാമ്യം ലഭിച്ചത് 25 കേസുകളിലാണ്. 14 കേസുകളില്‍ ഹോസ്ദുര്‍ഗ് കോടതിയും 11 കേസുകളില്‍ കാസര്‍ഗോഡ് സിജെഎം കോടതിയുമാണ് ജാമ്യം അനുവദിച്ചത്.
പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്നും പി.ജെ. ജോസഫ്
ഇതോടെ കമറുദ്ദീന് 52 കേസുകളില്‍ ജാമ്യം ലഭിച്ചു. പുതുതായി സമര്‍പ്പിച്ച 16 കേസുകളിലെ ഹര്‍ജിയില്‍ നാളെ കാസര്‍ഗോഡ് സിജെഎം കോടതി വാദം കേള്‍ക്കും. 96 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ എംഎല്‍എയുടെ ജയില്‍ മോചനം സാധ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക