തിരുവനന്തപുരം: ടൂറിസം മാര്‍ക്കറ്റിങ്ങിന് ചരിത്രത്തിലാദ്യമായി 100 കോടി. ഈ സാമ്പത്തിക വര്‍ഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും. 25 കോടി അധികമായി ലഭ്യമാക്കും. വിനോദ സഞ്ചാര തൊഴിലളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും.
കാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കെഎസ്ഡിപിയില്‍ പ്രത്യേക പാക്കേജ്. തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസസ് പാര്ക്കിന് 24 കോടി. ടെക്നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പ്രത്യേക വികസന ഫണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക