തിരുനന്തപുരം: കാരുണ്യ പദ്ധതിയിൽ വയോജനങ്ങൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നല്കും .
മുസ്രിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികൾക്കു പുറമേ തിരുനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികൾ കൂടി. ഈ പദ്ധതികൾക്ക് 40 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരത്തിന് 10 കോടി രൂപ അധികമായി അനുവദിക്കും. തിരുവനന്തപുരത്തേക്ക് വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക