നാലുമാസമായി നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്. മലപ്പുറം താനൂരില്‍ മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം ഒഴുര്‍ സ്വദേശിയായ ഷാജഹാനാണ് പിടിയിലായത്. തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക