സംസ്ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു പറഞ്ഞു.
40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും; ലൈഫ് മിഷന് 2,080 കോടി
പൊതു ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ ശതമാനം കുറഞ്ഞ് ഒരു ഘട്ടത്തില്‍ 38 ശതമാനമായി താഴ്ന്നുവെന്നും വെന്നും 2019 ല്‍ ഇത് 48 ശതമാനമായെന്നും കൊവിഡ് കാലത്ത് മാഹഭൂരിപക്ഷം ജനങ്ങളും പൊജുആരോഗ്യ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക