Home KERALA കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

നാ​ദാ​പു​രം: ഇ​യ്യ​ങ്കോ​ട് കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തിയതായി റിപ്പോർട്ട്. വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി​യ​ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ്. 60 അ​ടി​യോ​ളം താ​ഴ്ച​യും അ​ഞ്ച​ടി വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

>

പ​രി​ക്കേ​റ്റ യു​വ​തി​യെ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ചേ​ല​ക്കാ​ട് ഫ​യ​ര്‍ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ വി.​വി. രാ​മ​ദാ​സന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ റ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ ആ​ര്‍. ര​തീ​ഷ്, പി.​ഷി​ജേ​ഷ്, ബ​ബീ​ഷ്, പി.​ടി. വി​വേ​ക്, വി​ജേ​ഷ്, ആ​ര്‍. ര​ഗി​നേ​ഷ്, പി.​കെ. ജെ​യ്സ​ല്‍, കെ. ​ബി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Also Read :  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഇന്ന് 4.21ശതമാനം ; സംസ്ഥാനത്ത് 1938 പേര്‍ക്ക് കോവിഡ്