ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക