സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 16
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 5
ആറളം 10
അയ്യന്‍കുന്ന് 4
അഴീക്കോട് 3
ചെമ്പിലോട് 1
ചെങ്ങളായി 3
ചെറുപുഴ 2
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 5
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടമ്പൂര് 1
കതിരൂര്‍ 2
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 4
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 3
മയ്യില്‍ 10
മൊകേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 10
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 9
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പായം 3
പെരളശ്ശേരി 2
പെരിങ്ങോം-വയക്കര 1
പിണറായി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 5
ഉളിക്കല്‍ 6
വേങ്ങാട് 9
ഇതര സംസ്ഥാനം:
കുറുമാത്തൂര്‍ 1
നടുവില്‍ 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 1
മാടായി 1
പാപ്പിനിശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 3
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തുര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
കൂടാളി 1
പെരളശ്ശേരി 1
രോഗമുക്തി 206പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 43192 ആയി. ഇവരില്‍ 206 പേര് ശനിയാഴ്ച (ജനുവരി 16) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 39977 ആയി. 227 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2497 പേര് ചികില്‍സയിലാണ്..
വീടുകളില്‍ ചികിത്സയിലുള്ളത് 2276 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2276 പേര് വീടുകളിലും ബാക്കി 221 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 14025 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14025 പേരാണ്. ഇതില്‍ 13651 പേര് വീടുകളിലും 374 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 436419 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 435971 എണ്ണത്തിന്റെ ഫലം വന്നു. 448 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക