സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്സിന് പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള അംഗീകൃത പഠന കേന്ദ്രമായ പീപ്പിള്‍സ് ലോ ഫൗണ്ടേഷന് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20നകം ലഭിക്കണം. വെബ്സൈറ്റ്: www.src.kerala.gov.in /www.srccc.in, ഫോണ്‍: 04972767778, 9048591662.
കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ ഭര്‍ത്താവും; പിന്നെ നടന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക