കൂളിങ് ഫിലിം ഒട്ടിച്ചതും കര്ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ നാളെ മുതല്‍ നടപ്പാക്കും. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷന് റദ്ദാക്കും. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക