വാഷിംഗ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ്, നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ഫോഴ്സ് വണ്ണില്‍ ഡൊണാള്‍ഡ് ട്രംപ് ഫ്ലോറിഡയ്ക്ക് പറക്കാനൊരുങ്ങുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഷിംഗ്ടണ്‍ ഡിസി യില്‍ നിന്ന് ഫ്ലോറിഡയിലെ തന്റെ പാം ബീച്ച് റിസോട്ടിലേക്ക് ചടങ്ങുകള്‍ക്ക് തൊട്ടുമുന്‍പ് ട്രംപ് മടങ്ങുമെന്നാണ് വിവരം. ട്രംപ് ഫ്ലോറിഡയിലേക്ക് നീങ്ങുന്നത് പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്ണിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക