പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചത് പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്.
താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് ബിജിമോള്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക