കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം.ഓറിയോൺ കെമിക്കൽ ഫാക്റട്ടറിയിൽ രാത്രി പതിനൊന്നരയോടെയായിരുന്നു തീ ഉയർന്നത്.പെയിന്റ്, പ്ലാസ്റ്റിക്ക് പോളിമാർ ഉത്പന്നങ്ങളും സാനിറ്റൈസറും ഉര്പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഒറിയോൺ. സമീപത്തെ മറ്റൊരു ഫാക്ടറിയിലേക്കും തീ പടർന്നു.കൊച്ചി നഗരത്തിൽ നിന്നും ആലുവ ,പറവൂർ ,അങ്കമാലി തുടങ്ങിയ ഇടങ്ങളിൽ നിന്നും പത്തിലേറെ ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാൻ എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക