കൊല്ലം ചവറയില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ വാഹനത്തിനുനേരെ കല്ലേറ്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുനേരെ പി.എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ കയ്യേറ്റമുണ്ടായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക