പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങുകയാണ് ഇൻഡിഗോ പെയിന്റ്സ്. പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 20 ന് നടക്കുമെന്നാണ് വിവരം. ഇൻഡിഗോ പെയിന്റ്സ് ഷെയർ ഓഫറിന്റെ നിരക്ക് ഒരു ഓഹരിക്ക് 1,488 – 1,490 രൂപ എന്നാക്കി നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി എന്നിവയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും.
അതിശയിപ്പിക്കാൻ മക്കൾ സെൽവൻ വീണ്ടും, നിശബ്ദ ചിത്രം ‘ഗാന്ധി ടോക്സിന്റെ പോസ്റ്റർ പുറത്തിറങ്ങി
കുറഞ്ഞത് 10 ഷെയറുകളും അവയുടെ ഗുണിതങ്ങളായും നിക്ഷേപകർക്ക് ലേലം വിളിക്കാനാകും. ഇത്തരത്തിൽ 130 ഓഹരികൾ വരെ ലേലം കൊള്ളാനാകും. ജനുവരി 22 ന് ഐപിഒ അവസാനിക്കും.
അയക്കുന്ന സന്ദേശങ്ങൾ അപ്രത്യക്ഷമാകും, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക