സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.
ട്രാക്ടർ സമരത്തില്‍ ഇടപെടില്ല’; സുപ്രീം കോടതി
കൂടാതെ അതിനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധന മന്ത്രിയുടെ സ്റ്റേറ്റമെന്റ് സഭയില്‍ വെക്കാന്‍ ഗവര്‍ണറുടെ അനുമതിയുണ്ടോയെന്നും സതീശന് ചോദിച്ചു. എന്നാല്‍ ഇതിന് സ്പീക്കര്‍ മറുപടി നല്‍കിയത് അനുമതി കിട്ടിയിട്ടുണ്ടെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക