മലപ്പുറം തിരൂരില്‍ 50 കിലോയിലധികം കഞ്ചാവ്, എക്സൈസ് നടത്തിയ പരിശോധനയില്‍ പിടികൂടി. കഞ്ചാവ് പിടികൂടിയത് കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലന് ഇബ്രാഹിമില്‍ നിന്നാണ്.
റിപ്പബ്ലിക്ക് ടിവി തലവൻ അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കോൺഗ്രസ്
ഇയാള്‍ താമസിച്ച ലോഡ്ജ് മുറിയിലും കാറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ പിടികൂടിയ കഞ്ചാവിന് അരകോടി രൂപയോളം വിലയുണ്ട്. ലഹരിവസ്തുക്കളുടെ വില്പനയില് നിന്നും സ്വരൂപിച്ച 75,000 രൂപയും എക്സൈസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക