കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി വേഗത്തിൽ പരിഗണിക്കുന്നത് കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ്.
റോഡ് ഗതാഗതയോഗ്യമാക്കാൻ ക്ഷേത്ര ഭരണ സമിതിയും നാട്ടുകാരും കൈകോർത്തു
ജാമ്യത്തിനായുള്ള ശ്രമങ്ങൾ മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ്. ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക