എ.ഐ.സി.സി പ്രസ് കോൺഫെറെൻസിൽ, റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല വ്യക്തമാക്കി.
‘സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന് എം.എല്‍.എ
സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും, അധികാരത്തിലിരിക്കുന്നവരുടെ വിശുദ്ധിയെ കുറിച്ചും ചോർന്ന ചാറ്റുകൾ വ്യക്തമായ ധാരണ തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ പോലീസ് കേസിന്റെ ചാർജ് ഷീറ്റിൽ കഴിഞ്ഞ ആഴ്ചയോടെ പുറത്തായ ചാറ്റുകൾ സുപ്രദാന തെളിവായി രേഖപ്പെടുത്തി. നിരവധി കോൺഗ്രസ് നേതാക്കൾ ഇ തേക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക