കണ്ണൂര്‍ ഗവ.വനിത ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എം ബി എ/ബി ബി എ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് രാവിലെ 10.30 ന് വനിത ഐ ടി ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2838987.
പ്രതികരിക്കാൻ ഇവിടെ എഴുതുക