Home BOLLYWOOD തബുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു , അഭ്യർത്ഥനയുമായി നടി

തബുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു , അഭ്യർത്ഥനയുമായി നടി

ബോളിവുഡ് നടി തബുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഇഷാ ഡിയോളിനും ഫറാ ഖാനും പിന്നാലെയാണ് തബുവും സൈബർ ആക്രമണത്തിനു വിധേയയായത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഐഫോണിന് വമ്പൻ ഓഫറുകളുമായി ആമസോൺ

ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. അക്കൗണ്ടിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആരാധകരോട് നടി അഭ്യർഥിച്ചു. നേരത്തെ നടി നസ്രിയയുടെയും അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന വിവരം പുറത്തു വന്നിരുന്നു. നടി തന്നെയാണ് തന്റെ അക്കൗണ്ട് ചില കോമാളികൾ ഹാക്ക് ചെയ്തുവെന്ന് അറിയിച്ചത്. മെസ്സേജുകൾക്ക് ആരും മറുപടി നൽകരുതെന്നും താരം ആവശ്യപ്പെട്ടിരുന്നു.

റഹ്മാൻ്റെ പുതിയ സിനിമ ” സമാറ “

 

Also Read :  പിക് അപ്പ് ലോറിയുമായെത്തി ടൂവീലര്‍ ആക്സസറീസ് കടയില്‍ മോഷണം നടത്തിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്