മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി.നാഗ്പൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്. കൃഷിയിടത്തിലെ മോട്ടോര്‍ നിര്‍ത്താന്‍ പോയപ്പോഴാണ് അതിക്രമം. പ്രതി പിടിയിലായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക