Home KERALA വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

കണ്ണൂർ :അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ചെമ്മരശ്ശേരി പാറ മുതല്‍ അയനിവയല്‍ വരെയുള്ള ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യാമ്പലം, കനിയില്‍പാലം, ഇരിവേരി കോവില്‍ ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചരക്കണ്ടി ബസ്സ്റ്റാന്റ്, മയിലാടി, വെണ്‍മണല്‍, കല്ലായി, ഹാജിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

‘നാലാമത്തെ ഡേറ്റിലും ഉമ്മ കൊടുത്തില്ല, കാമുകി ഉപേക്ഷിച്ചു’; ആദ്യ പ്രണയം പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തി അക്ഷയ് കുമാർ

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അറക്കാവ്, മുല്ലക്കൊടി, മുല്ലക്കൊടി കടവ് എന്നീ ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊമ്മല്‍ വയല്‍, മാടപ്പീടിക മാര്‍ക്കറ്റ്, കൊപ്പരക്കളം എന്നീ ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് തെരു, നമ്പ്യാര്‍ പീടിക, കുരിയോട് മില്‍, കോയിലോട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം, സ്‌റ്റൈലോ കോര്‍ണര്‍, പുതിയതെരു മണ്ഡപം, തിരുടാടപ്പാറ, പട്ടേപ്പറമ്പ, കടലായി അമ്പലം പരിസരം  എന്നീ ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുവലതുപറമ്പ, മഠപ്പുര, പെട്രോള്‍ പമ്പ്, പൈസായി, മാമാനം, ഇരിക്കൂര്‍ പാലം, പതിനാറാംപറമ്പ, ഫാറൂഖ് നഗര്‍, കുട്ടാവ്  ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.

‘മോഹന്‍ലാലിന് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ’; ആ ചോദ്യം കേട്ട സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് പിഷാരടി

ചൊവ്വ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്മാര്‍ട്ട് ഹോം, ചരപ്പുറം, പോപ്പുലര്‍, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ ബസാര്‍, തിലാന്നൂര്‍ സത്രം, മാതൃഭൂമി, ശിശുമന്ദിരം പെരിങ്ങളായി, പെരിക്കാട്, ഉറുമ്പച്ചം കോട്ടം, താഴെ തെരു മണ്ഡപം, ഏഴര, സലഫി പളളി, മുനമ്പ്, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, നെടുംകുന്ന്, മാതാനര്‍ കല്ല്, ബ്ലാക്ക് സ്റ്റോണ്‍ ക്രൂഷ്ര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  വെള്ളോറ ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 21 വ്യാഴാഴ്ച  രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കൂത്തമ്പലം  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദുതി മുടങ്ങും.
ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെക്കിക്കുണ്ട്, കരിക്കാട്ട്, ഇരിണാവ് ഗേറ്റ്, പാറപ്പുറം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 21 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Also Read :  ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത് തിടുക്കത്തില്‍ എങ്ങൊ പോയ് മറഞ്ഞ മണി, ഞാന്‍ വീണ്ടും പറയട്ടെ, മണി പാടുന്നപോല്‍ എനിക്ക് പാടാന്‍ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീര്‍ പ്രണാമമിതാ, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങൊട്ടാണീ തിടുക്കം;ജി വേണുഗോപാല്‍