കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 23ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ രജിസ്ട്രേഷന് നടത്തും. രജിസ്ട്രേഷന് ഹാജരാകുന്ന ഉദേ്യാഗാര്‍ഥികള്‍ക്ക് ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. ആധാര്‍/വോട്ടേഴ്സ് ഐ ഡി/ഡ്രൈവിംഗ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും രേഖയുടെ പകര്‍പ്പ്, രജിസ്ട്രേഷന് ഫീസ് 250 രൂപ എന്നിവയും ഹാജരാക്കണം. പ്രായപരിധി 50 വയസില്‍ താഴെ. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് ആജീവനാന്ത രജിസ്ട്രേഷന് ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610.
‘മോഹന്‍ലാലിന് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ’; ആ ചോദ്യം കേട്ട സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് പിഷാരടി
പ്രതികരിക്കാൻ ഇവിടെ എഴുതുക