ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. പുനഃപരിശോധന നടത്തുന്നതിനുള്ള ആവശ്യമായ കാരണങ്ങൾ ഇല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ്; പുതിയ ഭരണകൂടത്തിന് ആശംസ നേര്‍ന്ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി
2018 സെപ്റ്റംബറിലാണ് ആധാർ പദ്ധതിക്ക് ഭരണഘടനാ ബെഞ്ച് അംഗീകാരം നൽകിയത്. ഉപാധികളോടെയായിരുന്നു ഭരണഘടനാ ബെഞ്ച് ആധാർ പദ്ധതിക്ക് അംഗീകാരം നൽകിയത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജിച്ചു.
ബിഗ് ബോസ് സീസൺ 3 യിലേക്ക് നായികാ നായകൻ താരം വിൻസിയും..! താരത്തിന് പറയാനുള്ളത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക