സാധാരണക്കാർക്ക് എളുപ്പത്തിൽ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, AU സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, HDB ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ്, യൂണിയന് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി നിരവധി സ്വകാര്യ ബാങ്കുകളും NBFC, പൊതുമേഖലാ ബാങ്കുകളും പങ്കാളിത്ത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
നാല് വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം വി.കെ ശശികല ജയിൽ മോചിതയാകുന്നു
സാധാരണക്കാർക്ക് വാണിജ്യ വാഹനങ്ങള്‍ക്കുള്ള ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായാണ് പങ്കാളിത്ത പ്രഖ്യാപനം ടാറ്റ മോട്ടോഴ്സ് നടത്തിയിരിക്കുന്നത്. പുതിയതും പ്രീ – ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ക്ക് മൂല്യ ഓഫറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ഐഫോണിന് വമ്പൻ ഓഫറുകളുമായി ആമസോൺ
പ്രതികരിക്കാൻ ഇവിടെ എഴുതുക