സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിൻക്ലർ തയ്യാറാക്കിയ കരാർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണെന്നും കരാർ വിവരങ്ങൾ ചീഫ് സെക്രട്ടറിയോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കെ.എസ്.ആര്.ടി.സിയില്‍ പെയിന്റ് വാങ്ങിയതിലും ക്രമക്കേട്; നഷ്ടം 6 കോടിക്ക് മുകളില്‍
സ്വകാര്യ ഐപി അഡ്രസിലേക്കും വിവരങ്ങൾ പോയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പും വ്യക്തമാക്കിയത് കരാറിന്റെ വിശദാംശങ്ങൾ അറിയല്ലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക