റിയാദ്: ജിദ്ദയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത് കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ്.
‘കോണ്‍ഗ്രസ് വിട്ടു വന്നാല്‍ കെ.വി. തോമസിനെ സ്വാഗതം ചെയ്യും’; സിപിഎം
അവിടെ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹം 35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു. കൂടാതെ ജിദ്ദ അബുദാവൂദ് കമ്പനിയിൽ കഴിഞ്ഞ 10 വർഷമായി ജീവനക്കാരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക