യുപിഐ വിപണിയില്‍ ഗൂഗിളിന്റെ മേധാവിത്വം തുടര്‍ച്ചയായി തകർത്ത് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ഫോണ്‍ പേ. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ പേയേക്കാള്‍ ഫോൺ പേക്ക് മികച്ച ലീഡാണുള്ളത്. വാട്സ്ആപ്പ് പേയ്മെന്റ് ഇപ്പോൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും ഫോൺ പേക്ക് കുറച്ചധികം കാലം മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കാനാകുമെന്നതിൽ സംശയമില്ല. തുടർച്ചയായ മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫോൺ പേയുടെ വൻ കുതിച്ചു ചട്ടം കാണാനായത്.
ടിവി ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു
ഫോണ്‍ പേയുടെ വിപണി വിഹിതം 40.4 ശതമാനവും ഗൂഗിള്‍ പേയുടേത് 38.2 ശതമാനവുമാണ്. ഡിസംബര്‍ മാസത്തില്‍ ഫോണ്‍ പേ 902.3 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തു. ഏകദേശം 182,126.88 കോടി രൂപയുടേതാണ് ഇത്.
ആരാധകര്‍ക്ക് ടൊവീനോയുടെ പിറന്നാള്‍ സമ്മാനം; ‘കള’യുടെ മാസ് ടീസര്‍ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക