കണ്ണൂർ :മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് സിസ്റ്റം അനലിസ്റ്റ് ട്രെയിനികള്‍ക്കായി ജനുവരി 30ന് രാവിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായവര്‍ (എം സി എ/കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. ഫോണ്‍: 0490 2399400. വെബ് സൈറ്റ്: www.mcc.kerala.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക