നിയമസഭാ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇപ്പോൾ ചോദ്യോത്തര വേളയാണ് സഭയിൽ പുരോഗമിക്കുന്നത്. വ്യവസായ മന്ത്രി ഇപി ജയരാജനാണ് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നത്.
നിയമ സഭ ഇന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് പരിഗണിക്കും. പ്രതിപക്ഷ ആരോപണം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക