മുത്തൂറ്റ് ഹൊസൂർ ബ്രാഞ്ചിൽ കവർച്ച നടത്തിയ ആറ് പേർ പിടിയിലായി. ഇവരെ പിടികൂടിയത് ഹൈദരാബാദിൽ നിന്നാണ്. കൂടാതെ പ്രതികളിൽ നിന്നും മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തു. വന്‍ കവര്‍ച്ച നടന്നത് ഇന്നലെ രാവിലെയാണ്. കവർന്നത് 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ്.
ഡൽഹി അതിർത്തിയിൽ അതിശൈത്യത്തെ തുടർന്ന് കർഷകൻ മരിച്ചു
കൂടാതെ ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ. കവര്‍ച്ച നടത്തിയത് ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ്. ജീവനക്കാരെല്ലാം സ്ഥാപനത്തിൽ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവർച്ച നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൊസൂർ, കർണാടക-തമിഴ്നാട് അതിർത്തി നഗരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക