വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്കാന് സിപിഎം നേതൃതലത്തില്‍ ധാരണയെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടികയായിരിക്കും സിപിഎം തയ്യാറാക്കുക.
ടി20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് ബ്രാഡ് ഹോഗ്
എന്നാൽ, ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ സിറ്റിംങ് എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കും. നിലവിലെ മന്ത്രിമാരില്‍ മിക്കവരും വീണ്ടും മത്സരരംഗത്ത് ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിക്കും. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സിപിഐ സംസ്ഥാനനേതൃയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി മാനദണ്ഡചര്ച്ചകള് തീരുമാനിക്കും.
ഭക്ഷ്യയോഗ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ വിപണിയിലിറക്കി നിറ്റാ ജലാറ്റിന്‍ ഇന്ത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക