ചൈനിസ് സൈന്യത്തിന്റെ കടന്നുകയറ്റം തകർത്ത് ഇന്ത്യന്‍ സേന. സിക്കിമിലെ നാഥു-ലായിൽ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടി. ഇരുപത് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും സംഘർഷത്തിൽ പരിക്കേറ്റു.
സ്വര്‍ണകള്ളക്കടത്ത് കേസ്; എം. ശിവശങ്കറിന് ജാമ്യം
ചൈനയുടെ ഒരു പട്രോള്‍ സംഘം അവിചാരിതമായിനിയന്ത്രണ രേഖ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൈനിസ് സൈനികരുടെ കടന്നുകയറ്റം ഫലപ്രദമായ് തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോള്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക