അറസ്റ്റ് തയണമെന്ന താണ്ഡവ് വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഒരു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കഥാപാത്ര സൃഷ്ടികൾ സാധ്യമല്ലെന്നും കോടതി പറഞ്ഞു.
എസ് എസ് എല്‍ സി സമ്പൂര്‍ണ്ണ വിജയ ലക്ഷ്യം: സ്റ്റെപ്സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയില്‍ സംവിധായകന് അലി അബ്ബാസ് സഫറും മറ്റുള്ളവര്‍ക്കും എതിരെ ചുമത്തപ്പെട്ട ക്രിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യം ആത്യന്തികമല്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക