കണ്ണൂർ :വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടിപ്രം 117, മാണിക്കോത്ത് വയല്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജനുവരി 29 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബമ്മണാച്ചേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, കിഴക്കെപറമ്പ്, ജാതിക്കാട്, കോട്ട എന്നീ ഭാഗങ്ങളില്‍ ജനുവരി 29 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഫേസ്ബുക്ക് ഉപയോക്താവേ ജാഗ്രതൈ, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്കെത്തിയേക്കാം.! …
പ്രതികരിക്കാൻ ഇവിടെ എഴുതുക