കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ സ്കൂളുകളില്‍ വീല്‍ ചെയര്‍ വിതരണം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിലെ ഭിന്നശേഷിക്കാരായുള്ള കുട്ടികള്‍ക്ക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്നു. ഉദ്ഘാടനം ജനുവരി 30 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. 74 ഗവ.ഹൈസ്കൂളുകളില്‍ രണ്ട് വീതം വീല്‍ ചെയറുകളാണ് വിതരണം ചെയ്യുന്നത്.
ഫേസ്ബുക്ക് ഉപയോക്താവേ ജാഗ്രതൈ, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്കെത്തിയേക്കാം.! …
പ്രതികരിക്കാൻ ഇവിടെ എഴുതുക