തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വർധിപ്പിച്ച ക്ഷേമ പെൻഷൻ 1600 രൂപ വിഷുവിനുമുമ്പ് ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കൂടാതെ വിഷു കിറ്റും വിതരണം ചെയ്യും. 15 രൂപ നിരക്കിൽ എപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് 10 കിലോഗ്രാംവീതം അരിയും വിഷുവിനുമുമ്പ് ലഭ്യമാക്കും.
പുല്ലേപ്പടി കൊലപാതകത്തില്‍ പ്രതി പിടിയില്‍; കൊലപാതകം മോഷണമുതല്‍ പങ്കുവെക്കാതിരിക്കാന്‍
എല്ലാ സ്കീം വർക്കേഴ്സിനും വർധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലിൽത്തന്നെ നടപ്പാക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ബജറ്റ് (2021–-22) ഭാവി കേരളത്തിന്റെ രൂപരേഖ’ ചർച്ചയിൽ മുഖ്യാവതരണം നടത്തുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക