കണ്ണൂർ :ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 29) 1662 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്കി. ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് -213, ജില്ലാ ആശുപത്രി-100 , തലശ്ശേരി ജനറല്‍ ആശുപത്രി-66 , തളിപ്പറമ്പ താലൂക്ക് ആശുപത്രി-107, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി-76, പഴയങ്ങാടി താലൂക്ക് ആശുപത്രി-106, പേരാവൂര്‍ താലൂക്ക് ആശുപത്രി-78, കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം-84, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം-80, മട്ടന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം-109, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രം-87, പാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം-78, വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം-100, കൊയിലി ആശുപത്രി-88, സെന്റ് മാര്ട്ടിന് ഡി പോറസ് ആശുപത്രി-61, പയ്യന്നൂര്‍ സഹകരണ ആശുപത്രി-121, ആസ്റ്റര്‍ മിംസ് കണ്ണൂര്‍-108 പേര് എന്നിങ്ങനെയാണ് കുത്തിവെപ്പ് നല്‍കിയത്.
ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 7321 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക