വി.എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി. ഇന്നലെ മൂന്നു റിപോർട്ടുകൾ സമർപ്പിച്ച ശേഷമാണ് രാജി. ഇതോടെ 13 റിപ്പോർട്ടുകൾ ഭരണ പരിഷ്കാര കമ്മീഷൻ സമർപ്പിച്ചു.
യൂട്യൂബര്‍മാര്‍ക്കൊപ്പം ബിരിയാണി കഴിച്ച് രാഹുല്‍ ഗാന്ധി, വീഡിയോ കാണാം
കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി അദ്ദേഹം ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. സ്ഥാനമൊഴിയാൻ ആരോഗ്യ പ്രശ്നങ്ങളാണ് കാരണമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക