ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പേര് എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം.
2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു
സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്ഫോടനത്തിൽ ഇറാന് സംഘടനകളുടെ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തിനാണ് സുരക്ഷാചുമതല ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക