ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കർഷകസമരത്തിന് നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് നർവാലെയെ വധിക്കുമെന്ന് സംഘപരിവാർ. കർഷകസമരത്തിന് നേതൃത്വം നൽകുന്നത് തുടർന്നാൽ വെടിവച്ച് കൊല്ലുമെന്നാണ് സാമുഹ്യമാധ്യമങ്ങളിലൂടെയുള്ള ഭീഷണി.
നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കോൺഗ്രസ് സമ്മര്‍ദം
എന്നാൽ വധഭീഷണി ഉയർത്തുന്നവർക്കെതിരായി സർക്കാർ നടപടിയെടുക്കണമെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക